Monday 24 September 2012

അഭിനന്ദനങ്ങള്‍!

സംസ്ഥാന തല അനിമേഷന്‍ മത്സരത്തില്‍ ജൂറിയുടെ പ്രത്യേക പ്രശംസ നേടിയ ഗോഖലെയുടെ മാളുവിന് അഭിനന്ദനങ്ങള്‍ !

Sunday 9 September 2012

ഉയരു വാനോളം .............

ബഹിരാകാശ ദൗത്യങ്ങളില്‍ സെഞ്ച്വറി തികച്ച ISRO ശാസ്ത്രജ്ഞര്‍ക്ക് ഗോഖലെയുടെ അഭിനന്ദനങ്ങള്‍ !

ആദരാഞ്ജലികള്‍

ധവള വിപ്ലവ നേതാവ് വര്‍ഗീസ് കുര്യന്

ആദരാഞ്ജലികള്‍ !