Saturday 17 November 2012

പ്രതിഭകള്‍ക്ക് അഭിനന്ദനങ്ങള്‍

Jinu.C.Das(UP-Metal engraving-1st)
Raseena.A.V(HS embroidary-2nd)
Malavika.P(HS-Products from waste material-1st)
Vibin.V(HSS-Metal engraving-2nd)
Vishnu.K(HSS-Woodwork-1st)
Yadhukrishna.P.B(HSS-Clay Modelling-1st)

Tuesday 6 November 2012

അഭിനന്ദനങ്ങള്‍!

തൃത്താല സബ്ജില്ലാ ഐ.ടി മേളയില്‍ യു.പി വിഭാഗം ഓവറോള്‍ കിരീടം ഗോഖലെയ്ക്ക്..
വിദ്യാര്‍ത്ഥികള്‍ക്ക് അഭിനന്ദനങ്ങള്‍

Monday 24 September 2012

അഭിനന്ദനങ്ങള്‍!

സംസ്ഥാന തല അനിമേഷന്‍ മത്സരത്തില്‍ ജൂറിയുടെ പ്രത്യേക പ്രശംസ നേടിയ ഗോഖലെയുടെ മാളുവിന് അഭിനന്ദനങ്ങള്‍ !

Sunday 9 September 2012

ഉയരു വാനോളം .............

ബഹിരാകാശ ദൗത്യങ്ങളില്‍ സെഞ്ച്വറി തികച്ച ISRO ശാസ്ത്രജ്ഞര്‍ക്ക് ഗോഖലെയുടെ അഭിനന്ദനങ്ങള്‍ !

ആദരാഞ്ജലികള്‍

ധവള വിപ്ലവ നേതാവ് വര്‍ഗീസ് കുര്യന്

ആദരാഞ്ജലികള്‍ !

Friday 6 July 2012

മാധവിക്കുട്ടിക്ക് (കമല സുരയ്യ) ആദരപൂര്‍വ്വം..........

വായനാ വാരത്തോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ സ്മരണക്കായ് സ്ക്കൂള്‍ അങ്കണത്തില്‍ നീര്‍മാതളം നടന്നു.

Wednesday 8 February 2012

ബാലശാസ്ത്ര കോണ്‍ഗ്രസ് കപ്പൂര്‍ ഗ്രാമപഞ്ചായത്ത്

ബാലശാസ്ത്ര കോണ്‍ഗ്രസ് കപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഹൈസ്ക്കൂള്‍ തല വിജയികളായ ഗോഖലെ ടീം

Saturday 4 February 2012

ധീരന്‍മാരെ അഭിവാദ്യങ്ങള്‍!
കഴിഞ്ഞ വര്‍ഷത്തെ ധീരതക്കുള്ള അവാര്‍ഡ് നേടിയവര്‍ രാഷ്ട്രപതിയോടൊപ്പം