Tuesday 13 December 2011

മുല്ലപ്പെരിയാര്‍-ഗോഖലെയുടെ ഐക്യദാര്‍ഢ്യം
മുല്ലപ്പെരിയാര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട്
ഗോഖലെ സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷിതാക്കളും
മനുഷ്യ മതില്‍ തീര്‍ത്തു.




Monday 1 August 2011

PTA ജനറല്‍ബോഡിയോഗം

2011-12 അധ്യയന വര്‍ഷത്തെ PTA  ജനറല്‍ബോഡിയോഗം 28-07-2011 നു സ്ക്കൂളില്‍ വെച്ച് ചേര്‍ന്നു.പ്രസിഡണ്ടായി ശ്രീ.രാമകൃഷ്ണനെയും വൈ.പ്രസിഡണ്ടായി ശ്രീമതി.അജിതയെയും തെരഞ്ഞെടുത്തു.

Thursday 21 July 2011

ശാസ്ത്ര മെഗാക്വിസിനു ഇന്ന് തുടക്കം

സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന
ശാസ്ത്ര മെഗാ ക്വിസിനു ഇന്ന് തുടക്കം കുറിക്കുന്നു......
കഴിഞ്ഞ വര്‍ഷത്തെ വിജയികള്‍ ശ്രീലക്ഷ്മി,ശ്രീവിദ്യ ഉദ്ഘാടനം
ചെയ്യുന്നു..........

ഗോഖലെ ബ്ലോഗിങ്ങ് തുടങ്ങി.................

ഗോഖലെ സ്ക്കൂളിന്റെ ബ്ലോഗ് "മുകുളം" ഇന്ന് 
ഡിജിറ്റല്‍ ലോകത്തിന് സമര്‍പ്പിക്കുന്നു......

സന്ദര്‍ശിക്കുക........
അഭിപ്രായപ്പെടുക..............
മുകുളം പ്രവര്‍ത്തകര്‍