Friday 6 July 2012

മാധവിക്കുട്ടിക്ക് (കമല സുരയ്യ) ആദരപൂര്‍വ്വം..........

വായനാ വാരത്തോടനുബന്ധിച്ച് മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയുടെ സ്മരണക്കായ് സ്ക്കൂള്‍ അങ്കണത്തില്‍ നീര്‍മാതളം നടന്നു.